2011 മേയ് 1, ഞായറാഴ്‌ച

Kozhuvalloor Devi Temple

 

കൊഴുവല്ലൂര്ദേവി ക്ഷേത്രം,

 ആലപ്പുഴ ജില്ലയിലെ, ചെങ്ങന്നൂര്‍ താലൂക്കില്‍ മുളക്കുഴ പഞ്ചായത്തിലെ പ്രസിദ്ധമായ ഒരു ദുര്ഗ ദേവി ക്ഷേത്രമാണ് കൊഴുവല്ലൂര്‍ ദേവീ ക്ഷേത്രം,. ചെങ്ങന്നൂരില്‍ നിന്നും ഏകദേശം 8 Km ഉം പന്തളത്തു  നിന്ന് 6 Km ഉം ദൂരം മാത്രമുള്ള ക്ഷേത്രത്തിലെ കുംഭ കാര്ത്തിക മഹോത്സവം വളരെ പ്രസിദ്ധമാണ്. 2009 മെയ്മാസം നവീകരിച്ച പുണ്യ ക്ഷേത്രം അനേകയിരങ്ങളുടെ ആശാ കേന്ദ്രമാണ്.

 തൃക്കാര്‍ത്തിക മഹോല്സ്സവം 

കുംഭ മാസത്തിലെ തൃക്കാര്‍ത്തിക മഹോത്സവം ഒരേ ദേശത്തിന്റെ  ഒത്തൊരുമ യുടെയും കര കൂട്ടായ്മ യുടെയും സന്തോഷത്തിന്റെയും കൂടി ഉത്സവമാണ്.

മറ്റു ഉത്സവങ്ങള്‍ 

പൊങ്കാല 






 

സമീപ ക്ഷേത്രങ്ങള്‍ 

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം 

http://chengannurtemple.com/