കൊഴുവല്ലൂര്‍ ദേവി ക്ഷേത്രം,
ആലപ്പുഴ
ജില്ലയിലെ, ചെങ്ങന്നൂര്‍ താലൂക്കില്‍ മുളക്കുഴ പഞ്ചായത്തിലെ പ്രസിദ്ധമായ ഒരു ദുര്ഗ
ദേവി ക്ഷേത്രമാണ് കൊഴുവല്ലൂര്‍ ദേവീ ക്ഷേത്രം,. ചെങ്ങന്നൂരില്‍ നിന്നും ഏകദേശം 8 Km ഉം പന്തളത്തു
നിന്ന് 6 Km ഉം ദൂരം
മാത്രമുള്ള ഈ ക്ഷേത്രത്തിലെ
കുംഭ കാര്ത്തിക
മഹോത്സവം വളരെ പ്രസിദ്ധമാണ്. 2009 മെയ്
മാസം നവീകരിച്ച ഈ
പുണ്യ ക്ഷേത്രം അനേകയിരങ്ങളുടെ ആശാ കേന്ദ്രമാണ്.
തൃക്കാര്‍ത്തിക മഹോല്സ്സവം
മറ്റു ഉത്സവങ്ങള്‍
പൊങ്കാല
സമീപ ക്ഷേത്രങ്ങള്‍
ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം
http://chengannurtemple.com/








അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ